കോഴിക്കോട്: പരേതനായ പള്ളിപ്പുറത്ത് എം. ഗംഗാധരൻ നായരുടെ ഭാര്യ പി. സുഭാഷിണി അമ്മ (72) നിര്യാതയായി. മക്കൾ: പി. ഗോവിന്ദരാജ്, പി. സുധീർ. മരുമക്കൾ: അഞ്ജുഷ, തുഷാര. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.