വേങ്ങേരി: അഴകോത്ത് പറമ്പ് ദേവീ പ്രസാദ് വീട്ടിൽ കെ. കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ജയശ്രീ, ശ്രീനാഥ് കെ (അർഡെക്സ് എൻഡ്യുറ), ശ്രീകാന്ത് കെ (ബി.എസ്.എൻ.എൽ ഡ്രൈവർ), ശ്രീരാജ് (ദുബൈ). മരുമക്കൾ: ജയരാജ് (ഗൾഫ്), ദിവ്യ, ദീപ, പരേതയായ അനുരാധ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.