വാണിമേൽ: പുതുക്കയം മുക്കിൽ പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ബാലൻ, സുരേഷ്, ചന്ദ്രി, പരേതരായ ചാത്തു, ചന്ദ്രൻ. മരുമക്കൾ: വത്സല, ജാനു, ചന്ദ്രി, റീന, വസന്ത, രാജൻ.