കപ്പക്കൽ: കപ്പക്കൽപറമ്പ് കെ.പി. മമ്മത്കോയ (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ലൈല, സക്കീന, അസീസ്, റിയാസ്, സുഹറാബി, സൗജത്ത്. മരുമക്കൾ: ആഷിക്ക്, ഹംസ, ഫെമിന, സഫൂറ, ഗനി, റിസാൽ. സഹോദരങ്ങൾ: കെ.പി. ഹുസൈൻ കോയ (സി.പി.ഐ ബേപ്പൂർ മണ്ഡലം കമ്മിറ്റി മെംബർ), പരേതരായ റുക്കിയാബി, ആയിശാബി.