താമരശ്ശേരി: കട്ടിപ്പാറ ചെമ്പ്രകുണ്ടയിലെ കച്ചവടക്കാരനും പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരനുമായ മൊയ്തീൻകോയ (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് അലി ബഷീർ, ജമീല. മരുമക്കൾ: ഖദീജ, സീനത്ത്, കുഞ്ഞിക്കോയ, അഷ്റഫ്.