തൃശൂർ: എരവിമംഗലത്തു കിട്ടുണ്ണിയുടെ മകൻ ഇ.കെ. ഭാസ്കരൻ (92) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ ആണ്.
ഭാര്യ: പരേതയായ സി.ആർ. സരസ്വതി. മക്കൾ: മിനി മോഹൻ, ബിനു ജയൻ. മരുമക്കൾ: മോഹൻദാസ് (റിട്ട. ആകാശവാണി സ്റ്റേഷൻ എൻജിനീയർ), ജയൻ (മെഡിക്കൽ ഏരിയ മാനേജർ).
സഹോദരങ്ങൾ: പരേതനായ ഇ.കെ. ശങ്കരൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), പരേതനായ വിജയൻ (റിട്ട. എക്സി. എൻജിനീയർ, ജലസേചനവകുപ്പ്), ഇ.കെ. സുരേന്ദ്രൻ (റിട്ട. മാനേജർ, തൃശൂർ ജില്ല സഹകരണ ബാങ്ക്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടുക്കരയിൽ.