പാടൂർ: പരേതനായ തച്ചറക്കൽ സേമുവിന്റെ മകൻ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. സൈന മുഹമ്മദ്, ഡോ. സുനിൽ ഫഹദ്, ഡോ. ഷിയാസ് മുഹമ്മദ്, ഡോ. നിയാസ് ഫഹദ്.
മരുമക്കൾ: മുഹമ്മദ് നിഷാദ് (എൻജിനീയർ, ഖത്തർ), ഡോ. ആമിന, ഡോ. അഷിദ, ഡോ. ഹിസാന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാടൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.