മാഹി: മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദുർഗ (16) നിര്യാതയായി. പിതാവ്: പാറക്കൽ മംഗലന്റവിടെ പ്രശാന്ത്. മാതാവ്: പരേതയായ സജീവ. സഹോദരി: സർഗ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് അറക്കൽ കടപ്പുറത്തുള്ള പള്ളിപ്പറമ്പത്ത് വീട്ടുവളപ്പിൽ.