കീഴ്പ്പള്ളി: ടി.ഒ. കുര്യാക്കോസ് തടത്തിൽ (കൊച്ചേട്ടൻ- 85) നിര്യാതനായി. ഭാര്യ: ത്രേസ്യക്കുട്ടി. മക്കൾ: സന്തോഷ് (അസി. സെക്രട്ടറി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്), സങ്കേത് (അക്കൗണ്ടന്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്), നിശാന്ത് (സീനിയർ ക്ലർക്ക്, പേരാവൂർ ഐ.ടി.ഐ കാക്കയങ്ങാട്). മരുമക്കൾ: സ്വപ്ന, ആഷിൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം 3.30ന് കീഴ്പ്പള്ളി സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ.