തൃക്കരിപ്പൂർ: പരേതനായ പി.വി. ചന്തൻകുഞ്ഞി മാസ്റ്ററുടെ ഭാര്യ വടക്കേ കൊവ്വലിലെ ടി. യശോദ (85) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (ആർഡി ഏജന്റ്, ഒളവറ), രാജലക്ഷ്മി (റിട്ട. അധ്യാപിക), ജയലക്ഷ്മി (ബഹ്റൈൻ). മരുമക്കൾ: എം. നാരായണൻ ഒളവറ (റിട്ട. ആർമി), വി. രാമചന്ദ്രൻ (റിട്ട. ലേബർ ഓഫിസ്), എം. പത്മനാഭൻ ഇടയിലേക്കാട് (ബഹ്റൈൻ). സഹോദരങ്ങൾ: ഗോപാലൻ (റിട്ട ആർമി), കൗസല്ല്യ തലിച്ചാലം, രാഘവൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), നാരായണൻ (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), സാവിത്രി, പ്രഭാകരൻ, രമണി.