പാനൂർ: കടവത്തൂർ തെണ്ടപ്പറമ്പിലെ എലിക്കണ്ടി മൊയ്തു (67) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഷഫീഖ് (ദുബൈ), ഷക്കീർ (ഖത്തർ), ഷാനിഫ് (വിദ്യാർഥി), സഫീറ. മരുമക്കൾ: ഷഫീഖ് അനുമാൻ ചിറക്കൽ, സുമയ്യ പുത്തൂർ, ഫാത്തിമ മുടവന്തേരി. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു ഉണ്ണിയക്കണ്ടി, ആമി പനോൾ, പരേതനായ അമ്മദ് അനുമാൻ ചിറക്കൽ.