കല്ലടിക്കോട്: കരിമ്പ കളപ്പുരക്കൽ പരുക്കൻചോല കെ.വി. ഈപ്പൻ (68) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷൈനി, ഷേർലി, ഷാന്റി.
മരുമക്കൾ: സാബു, ബാസ്റ്റിൻ, സിനോ. സംസ്കാരം ശനിയാഴ്ച കരിമ്പ നിർമലഗിരി സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.