അഴീക്കോട്: മൈലാടത്തടം മേപ്പാട് കളരിക്ക് സമീപം കെ.ഐ.വി. ഇന്ദിര (64) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ധന്യ, ദിൽന, ദിജിൻ. മരുമക്കൾ: വിപിൻ. സഹോദരങ്ങൾ: ജയപാലൻ, പ്രസന്ന, സുചിത്ര, പരേതനായ ശങ്കുണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.