ശ്രീകൃഷ്ണപുരം: ചേരിക്കാട്ടിൽ നാരായണൻ നായർ (80) ചെന്നൈയിൽ നിര്യാതനായി. വലമ്പിലിമംഗലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, എളമ്പുലാശ്ശേരി എന്നിവിടങ്ങളിൽ പോസ്റ്റ്മാനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ദേവകിയമ്മ. മക്കൾ: നിഷാദ്, ലീന. മരുമകൻ: വിനീഷ് കുമാർ. മൃതദേഹം ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഐവർമഠത്തിൽ.