ഇരിട്ടി: എടക്കാനം അംഗൻവാടിക്കു സമീപം മണലേൽ ഹൗസിൽ നാരായണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ മണലേൽ കുഞ്ഞു കൊച്ച്. മക്കൾ: പങ്കജവല്ലി, ശാന്തമ്മ, പൊന്നച്ചൻ, ഷൈനി (ആശാവർക്കർ, ഇരിട്ടി നഗരസഭ). മരുമക്കൾ: നാരായണൻ, മോഹനൻ, സജീവൻ, ശ്യാമള.