ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ പരേതനായ ബാവയുടെ മകൻ സുബൈർ (56) നിര്യാതനായി.മാതാവ്: സഫിയ. ഭാര്യ: ഷൈന. മക്കൾ: അൽതാഫ്, അഫ്റ, അത്ഫ. മരുമകൻ: ഫൈസൽ. സഹോരങ്ങൾ: ജബ്ബാർ, ഹബീബുല്ല, മുനീറ.