തലശ്ശേരി: ഒ.വി റോഡ് തഖ്വ പള്ളിക്ക് സമീപം സൈനാസിൽ കെ.സി. റാഷിദ് (48) ദുബൈയിൽ നിര്യാതനായി. മൂപ്പന്റവിട അഷ്റഫിന്റെയും പരേതയായ കെ.സി. ആയിഷയുടെയും മകനാണ്. ഒ.വി റോഡ് കൾചറൽ സെന്റർ അംഗമാണ്. ഭാര്യ: കുമ്മങ്കണ്ടി ഷബാന. മക്കൾ: നൈസ സൈനബ്, മുഹമ്മദ് (ഇരുവരും വിദ്യാർഥികൾ). സഹോദരികൾ: ഫറ, സേബ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.