പയ്യന്നൂർ: കാനത്തിലെ കെ.വി. ചന്ദ്രശേഖരൻ (78) നിര്യാതനായി. തെരു-മമ്പലം വീവേഴ്സ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: പത്മാവതി. മക്കൾ: ഷാജി (എഫ്.സി.ഐ തൊഴിലാളി), സജേഷ്, സജിത. മരുമക്കൾ: ആശ(എരമം), സുമോദ് (അഴീക്കോട്). സഹോദരങ്ങൾ: ബാലൻ, പരേതരായ കല്യാണി, അപ്പു, ലക്ഷ്മി, നാരായണി.