പൊന്നാനി: പൊന്നാനി ഗവ. ആശുപത്രിയിൽ മുമ്പ് കാന്റീൻ നടത്തിയിരുന്ന കുറ്റിക്കാട് മാക്കോരം വീട്ടിൽ ഹംസ (72) നിര്യാതനായി. ഭാര്യ: കറുപ്പംവീട്ടിൽ അസ്മ.
മക്കൾ: സജ്ന, ഫൈസൽ, സുറാക്കത്ത്, നബീന. മരുമക്കൾ: മുഹമ്മദ് (മാറഞ്ചേരി), അബ്ദു (കുണ്ടയാർ).
ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് പൊന്നാനി ടൗൺ എളാപ്പാന്റെ പള്ളി ഖബർസ്ഥാനിൽ.