വള്ളിക്കുന്ന്: ആനയാറങ്ങാടിക്ക് സമീപം കിഴക്കേ മലയിലെ കൊടക്കാട്ടകത്ത് കോയ ഹാജി (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മുക്കുൽസു, ആയിഷ കുട്ടി.
മക്കൾ: ഫസീല, ഫൈസൽ, ഹസീന. മരുമക്കൾ: അഷ്റഫ് (പെരുമുഖം), മുജീബ് (ചാലിയപാടം മഹല്ല് സെക്രട്ടറി, ചാലിയം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കിഴക്കേ മല ജുമാമസ്ജിദിൽ.