എടവണ്ണ: ചെരുമണ്ണിൽ കിളിടുക്കി മുഹമ്മദലിയുടെ ഭാര്യ പൂവൻകാവിൽ ആയിശ (85) നിര്യാതയായി. മക്കൾ: സക്കീർ, ജാബിർ (മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ), ഹാരിഫ്, ശിഫ.
മരുമക്കൾ: റസിയ (കൂട്ടിലങ്ങാടി), ഖമറുന്നീസ (പട്ടർകുളം), നസീഹ (അരീക്കോട്), പി.എസ്.എം. ബഷീർ (എടക്കര). സഹോദരങ്ങൾ: മൂസ, അബ്ദുറഹിമാൻ, പരേതരായ ഉണ്ണിമൊയ്തീൻ, അബ്ദുൽ സലാം, അബ്ദുൽ ഹമീദ്, അബ്ദുൽജലീൽ, അബ്ദുൽ ജമീൽ, കദീജ.