എടത്തിരുത്തി: കൊല്ലാറ സെന്റർ പടിഞ്ഞാറ് വശം താമസിക്കുന്ന കുമ്പളത്ത് പറമ്പിൽ അപ്പുവിന്റെ ഭാര്യ അമ്മിണി (92) നിര്യാതയായി. മക്കൾ: പ്രകാശൻ, ശോഭനൻ, ലതിക, വാസന്തി, ബേബി, അനില, മിനി. മരുമക്കൾ: ഷീല, ഷീജ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് നാട്ടിക പൊതുശ്മശാനത്തിൽ.