പെരിഞ്ഞനം: പൊന്മാനിക്കുടം പള്ളിക്കു കിഴക്ക് വശം താമസിക്കുന്ന പരേതനായ മതിലകത്തു വീട്ടിൽ സെയ്തു മുഹമ്മദിന്റെ ഭാര്യ കൊച്ചാമി (85) നിര്യാതയായി. മക്കൾ: ബൽകീസ്, അബ്ദുൽ കരീം, നൂറുദ്ദീൻ. മരുമക്കൾ: മുനവർ, സബീന, നിജു.