ചാലക്കുടി: മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയും ചന്ദ്രിക ദിനപത്രം ചാലക്കുടി ലേഖകനും ചാലക്കുടി പ്രസ് ക്ലബ് സെക്രട്ടറിയുമായ കൂടപ്പുഴ ഐക്കാലി പറമ്പിൽ അബ്ദുൽ മജീദിന്റെ ഭാര്യ ഹമീദ ബാനു (65) നിര്യാതയായി. മകൾ: ഷെഹനു മജീദ് (ഷാർജ).