വിയറ്റ്നാംപടി: കിഴുമുറി വടക്കെമുക്കിൽ പെരുമ്പിലാവിൽ ആലുങ്കൽ ഹംസയുടെ ഭാര്യ ജന്നത്തുൽ ബുഷ്റ (45) നിര്യാതയായി. മകൻ: റിസ്വാൻ. സഹോദരങ്ങൾ: മുസ്തഫ (ഒമാൻ), സൈഫുദ്ദീൻ (കുവൈത്ത്). പിതാവ്: ഇയ്യംമടക്കൽ സൈതാലി. മാതാവ്: മറിയക്കുട്ടി.