പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി, കൊഴിഞ്ഞപ്പറമ്പിൽ സതീശ്-സജിത ദമ്പതികളുടെ മകൻ സഞ്ജയ് (21) നിര്യാതനായി. സഹോദരി: സ്നേഹ.