പാലക്കാട്: ജൈനിമേട് കെ.ടി. മൊയ്തീന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: കെ.ടി. നൗഷാദ് (ബഹ്റൈൻ), ഷിഹാബുദ്ദീൻ (സൗദി), ഷാജഹാൻ (ദുബൈ). മരുമക്കൾ: സുരഭി (ബഹ്റൈൻ), തെസ്ലീമ, ഫാസില.