പട്ടാമ്പി: മുതുതല കാരക്കുത്തങ്ങാടി കൊടലിയിൽ മുഹമ്മദിന്റെ മകൻ അബ്ദുസ്സമദ് (49) നിര്യാതനായി. ഭാര്യ: ബുഷ്റ. മക്കൾ: ബരീറ, ഫാത്തിമ ഷിഹാന. മരുമക്കൾ: അൻവർ (ചെറുതുരുത്തി). സഹോദരൻ: അബ്ദു സമീർ (അൽ ജൗഫ്).