പള്ളിപ്പുറം: പട്ടിയിൽ പറമ്പിലെ കൂരിമണ്ണിൽ പട്ടിയിൽ ചാത്തംകുളത്ത് അബ്ദുൽ ഹമീദ് (70) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: നിയാസ് (ഖത്തർ), നിസാർ, നിസാം, ഹസീന. മരുമക്കൾ: ലുബ്ന (ഒതുക്കുങ്ങൽ), അനീസ (പാങ്ങ്), ഫാത്തിമ ദിൽഷ (മൈലപ്പുറം). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, പരേതരായ അബ്ദുൽ അസീസ്, (കുഞ്ഞി മുഹമ്മദ്), അബ്ദുൽ നാസർ, അബ്ദുസ്സമദ്.