കാളികാവ്: മാളിയേക്കൽ മാഞ്ചേരി കുരിക്കൾ ശംസുദ്ദീൻ (കുഞ്ഞാപ്പ-53) നിര്യാതനായി. മാളിയേക്കലിൽ റേഷൻകട നടത്തിവരുകയായിരുന്നു. പിതാവ്: പരേതനായ ഹസ്സൻകുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് സിയാദ്. ഹിഷാന യാസ്മിൻ.