മേൽമുറി: അധികാരത്തൊടി സ്വദേശി കെ.പി. മമ്മു മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: കെ.പി. സുഹ്റ. മക്കൾ: മാഹിറ, അർഷദ്, ഷഫീഖ് അഹ്മദ്, താഹിറ, ബാസില, തൗഫീർ, ബാദിറ.
മരുമക്കൾ: ബഷീർ അഹ്മദ് (വടക്കാങ്ങര), സുംബുല (പറപ്പൂർ), ഷറീന (കുണ്ടൂർ), ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി), റിബിഷാൻ (മഞ്ചേരി), ഫഹ്മിദ (ഒഴുകൂർ), മുഹമ്മദ് ജയ്സൽ (മൈലപ്പുറം).
സഹോദരങ്ങൾ: കുഞ്ഞിപ്പോക്കർ, മൊയ്തീൻകുട്ടി, മൈമൂന, പരേതരായ പാത്തുമ്മ, ബിയ്യാത്തു.