ബേപ്പൂർ: പാടത്തുപറമ്പ് പരേതനായ മേത്തലകത്ത് കോയട്ടി മൂപ്പന്റെ ഭാര്യ കദീശാബി (79) നിര്യാതയായി. മക്കൾ: സഫിയ, നജ്മ, റഷീദ, അബ്ദുൽ നാസർ എന്ന ബാവ (വ്യാപാരി വ്യവസായി സമിതി ബേപ്പൂർ യൂനിറ്റ് പ്രസിഡന്റ്, ബേപ്പൂർ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കൺവീനർ), നൗഷാദ് മേത്തലകത്ത് ഹാൻഡ് ക്രാഫ്റ്റ്സ്), സിറാജുദ്ദീൻ (ദുബൈ), പരേതരായ റംല, ഷബീർ അലി. മരുമക്കൾ: അബൂബക്കർ കോയ (നടക്കാവ്), ഒ.എൻ. മുഹമ്മദ് (ബേപ്പൂർ), കോയ (വെള്ളിമാടുകുന്ന്), നുസ്രത്ത്, റഫീന, സബ്ന, പരേതനായ മുഹമ്മദ് കോയ. സഹോദരങ്ങൾ: ബീരാൻകുട്ടി (കോടമ്പുഴ), മുഹമ്മദ് (ഫാറൂഖ് കോളജ്), അസീസ്, അബ്ദുറഹ്മാൻ (ഇരുവരും കോടമ്പുഴ).