അമ്പലവയൽ: ദേവിക്കുന്ന് കാഞ്ഞിരക്കാട്ട് ശാന്തമ്മ ജോസ് (71) നിര്യാതയായി. ഭർത്താവ്: ജോസ് മാത്യു. മക്കൾ: പ്രിനു ലിൻസ് ജോസ്, റിനു ആൻസ് ജോസ്, ടിനു ഷെറിൻ ജോസ്. മരുമക്കൾ: ബാബു വർഗീസ് (അയർലൻഡ്), പരേതനായ അനിൽ ജോർജ്, റവ. സജി ചെറിയാൻ മാമൻ (സി.എസ്.ഐ ചർച്ച്, നാരകത്താനി), സിജു കെ. ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് അമ്പലവയൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.