നാദാപുരം: വളയത്തെ നാരോന്റവിട അഹമ്മദ്കുട്ടി (66) നിര്യാതനായി. വളയം പഞ്ചായത്ത് മുസ്ലിം ലീഗ് ജോ. സെക്രട്ടറിയും വളയം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വൈ. പ്രസിഡന്റുമായിരുന്നു. ഭാര്യ: എൻ. നസീമ (വളയം ഗ്രാമപഞ്ചായത്ത് അംഗം, ജന. സെക്രട്ടറി വനിത ലീഗ് നാദാപുരം നിയോജക മണ്ഡലം). മക്കൾ: അൻസാർ, അനീസ് (ഇരുവരും ഖത്തർ). മരുമക്കൾ: സുമയ്യ (മലപ്പുറം), നസീല. സഹോദരങ്ങൾ: ഹമീദ് (ഖത്തർ), മജീദ്, ബശീർ (അബൂദബി), അയിശു, ബിയ്യാത്തു, കുഞ്ഞാമി, ജമീല, മറിയം.