ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാർവതി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: നാരായണൻ, കൊയ്യം ജനാർദനൻ (തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം, കെ.പി.സി.സി അംഗം), എം.വി. ഗംഗാധരൻ (റിട്ട. വെയർഹൗസ്), അരവിന്ദാക്ഷൻ, എം.വി. അശോകൻ (റിട്ട. പൊലീസ്), എം.വി. അമൃതകുമാർ (റിട്ട. ഗവ. ഹൈസ്കൂൾ ജീവനക്കാരൻ), എം.വി. ശ്രീധരൻ (ഐ.എച്ച്.ആർ.ഡി പട്ടുവം), നിഷ, പരേതനായ എം.വി. പീതാംബരൻ (സിവിൽ എൻജിനീയർ). മരുമക്കൾ: പൂർണിമ (റിട്ട. ഹെഡ് നഴ്സ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി), ഷൈലജ (തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം ജീവനക്കാരി), സത്യഭാമ (അധ്യാപിക, തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ), ഉമ, ഷീല, ഉഷ (ഗോകുലം ചിട്ടി, ശ്രീകണ്ഠപുരം), ശ്രീലത (ക്ലർക്ക്, തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ), പി.കെ. രവി (റിട്ട. പ്രധാനാധ്യാപകൻ, കൊയ്യം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഷീല. സഹോദരൻ: പരേതനായ എം.സി. കുഞ്ഞിരാമൻ നമ്പ്യാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.