എടയന്നൂർ: എടയന്നൂർ വരക്കോത്ത് പ്രഭാകരൻ മാസ്റ്റർ (75) നിര്യാതനായി. എളമ്പാറ എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ആർ.ജെ.ഡി ജില്ല കമ്മിറ്റി അംഗം, കീഴല്ലൂർ പഞ്ചായത്ത് പി.ഇ.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി.എം. രമണി. മക്കൾ: ഷൈന, സിനി, രജീഷ്. മരുമക്കൾ: ശ്രീനിഷ്, വിനീത്, ശ്രുതി. സഹോദരങ്ങൾ: ചന്ദ്രമതി, ഭാരതി. ഞായറാഴ്ച രാവിലെ ഏഴുമുതൽ എടയന്നൂരിലെ പൊതുദർശനത്തിനുശേഷം 11ന് കുടുംബ ശ്മശാനത്തിൽ സംസ്കാരം.