കടിയങ്ങാട്: മുതുവണ്ണാച്ചയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പിലാച്ചേരി കണാരൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ദേവകി, പ്രകാശൻ, പ്രസി (ഡയറക്ടർ ധൻരത്ന ഇന്ത്യ നിധി ലിമിറ്റഡ് പേരാമ്പ്ര), പരേതയായ ശോഭ. മരുമക്കൾ: കുമാരൻ (വേളം), ബാലകൃഷ്ണൻ (ചേനോളി), കരുണൻ (കടിയങ്ങാട്), സുഷമ. സഹോദരങ്ങൾ: ദേവു, മാത, പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, കല്യാണി, ജാനു.