തൃശൂർ: കൂർക്കഞ്ചേരി ചിയ്യാരം റോഡ് കുഴുപ്പള്ളി കൃഷ്ണമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: കെ.പി. രവീന്ദ്രൻ (റിട്ട. എൻജിനീയർ).
മക്കൾ: ഡോ. ആർ.കെ. റൂബി (ഓപ്താൽമോളജിസ്റ്റ്, തിരൂർ), ഡോ. ആർ.കെ. രഞ്ജിത്ത് (ലണ്ടൻ), മരുമക്കൾ: ഡോ.എം.ജി. ഷാജി മണക്കുന്നത്ത്, (മിഷ്യൻ ഹോസ്പിറ്റൽ തിരൂർ), ശ്രീജ, തളിക്കുളം കരുവത്ത്.