ചാലക്കുടി: പുത്തുപറമ്പ് ഐ.ടി.ഐക്ക് സമീപം കണ്ണോത്ത് പരേതനായ ഗോപിനാഥന്റെ മകൻ സനിൽ ജി. കണ്ണോത്ത് (55) നിര്യാതനായി. മാതാവ്: സരള ഗോപി (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്). മക്കൾ: അതുൽ, മൃദുൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.