ഗുരുവായൂർ: ആനത്താവളത്തിന് സമീപം കുന്നത്ത് പറമ്പിൽ അബ്ദുൽ റഹിമാൻ (88) നിര്യാതനായി. ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദ് ശെരീഫ്, ഷാജിത, അബ്ദുൽ ലത്തീഫ്, ഷാമില, ഫൈസൽ. മരുമക്കൾ: മൊയ്തു, കുബ്ര, സീനത്ത്, ബഷീർ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മണത്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.