അണ്ടത്തോട്: അണ്ടത്തോട് പള്ളിക്ക് പടിഞ്ഞാറു ഭാഗം ഇമ്പിച്ചിബാവ റോഡിൽ പരേതനായ കൊമ്പത്തയിൽകുഞ്ഞി മാമുവിന്റെ മകൻ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: യൂനുസ്, ഷഹന. മരുമകൻ: നാസർ.