കോട്ടായി: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വാരിയത്തൊടി രാമകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ടി.സി. കുഞ്ഞുമോൾ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ: പ്രമോദ് (കോട്ടായി സർവിസ് സഹകരണ ബാങ്ക്), പ്രമീള (കെ.എസ്.ഇ.ബി - മഞ്ചേരി) മരുമകൻ: അനിരുദ്ധൻ.