പട്ടാമ്പി: ചുണ്ടമ്പറ്റ വാക്കടാപറമ്പിൽ പരേതനായ ആലിയുടെ മകൻ മുഹമ്മദ് കുട്ടി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി (ജിദ്ദ), അൻവർ (അൽ ഐൻ), റസിയ.
മരുമക്കൾ: ഹംസ പൊന്ന്യാകുർശ്ശി, ഷബ്ന, ഫസീല. സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ ഹാജി, സൈതലവി, മുഹമ്മദലി (അൽ ഐൻ), ഫാത്തിമ ആയിശ, പരേതയായ നഫീസ.