അനന്താവൂർ: മേടിപ്പാറ ആലുങ്ങൽ അബ്ദുല്ല എന്ന കുഞ്ഞിമോൻ ഹാജി (65) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: മുഹമ്മദ് അലി, ഹഫ്സത്ത്, ഷരീഫ. മരുമക്കൾ: ജസീല പർവീൻ, സഫീർ, അബ്ദുൽ അസീസ്.