മലപ്പുറം: ചേങ്ങോട്ടൂർ നീറ്റിച്ചിറപരേതനായപളളിക്കര മൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുസലാം (45)നിര്യാതനായി.
ചട്ടിപ്പറമ്പിലെ ഓട്ടോ, ഗുഡ്സ് ഡ്രൈവറായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട്സും വാടക സ്റ്റോറും നടത്തിയിരുന്നു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചേങ്ങോട്ടൂർ ജുമാമസ്ജിദിൽ.
ഭാര്യ: സഫൂറ കുളത്തൂർ. മക്കൾ: അജ്മൽ, ഫാത്തിമ അനീന, ഫാത്തിമ ഹന്ന. സഹോദരങ്ങൾ: നബീസ, സുബൈദ, പരേതനായ ഹഖ് ബായി, അബ്ദുൽ ഹമീദ്, തംലീക്ക, ബൂഖൈർ, സക്കീന.