തിരൂർ: കൂട്ടായി കക്കോട്ട് പുതിയ പുരയിൽ റഫിയുടെ മകൾ സുൽത്താന ലുത്ത്ഫിയ (25) നിര്യാതയായി. മാതാവ്: ജമാലിയ. സഹോദരങ്ങൾ: സൈഫുദ്ദീൻ, നിയാസ്, റാഹില, ആദില , ഷഹീല, ജലീല.