എടവണ്ണ: പന്നിപ്പാറ പള്ളിമുക്കിലെ കല്ലൻ മുഹമ്മദിന്റെ ഭാര്യ കടവത്ത് ജമീല (67) നിര്യാതയായി. മക്കൾ: ജാബിർ, സനിയ്യ, സൽമാബി, സറീന, സാഫിയ, ഹാഫിയ. മരുമക്കൾ: കന്നങ്ങാടൻ അസ്കർ (കുണ്ടുതോട്), റിഷാദ് (കുനിയിൽ), സിദ്ദീഖ് (കല്ലരട്ടിക്കൽ), അബ്ദുറഹിമാൻ (പൂങ്കുടി), അബ്ദുറഹീം(വാക്കാലൂർ).