കുട്ടനെല്ലൂര്‍: എളംതുരുത്തി മേലേത്ത് കരുത്തവാറു റപ്പായിയുടെ മകന് വർഗീസ് (73) നിര്യാതനായി. ഭാര്യ: അല്ലി. മക്കള്‍: വിജില്‍, വിറ്റി. മരുമക്കള്‍: ആന്റണി, എഡ്വിന്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.