അരിമ്പൂർ: എറവ് വട്ടപ്പറമ്പത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കുറുപ്പത്ത് സുഭദ്ര അമ്മ (86) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, ഉഷ, രാജഗോപാലൻ, ഉമ, ഉദയ, ജഗദ, രമ, ജയ. മരുമക്കൾ: ശാരദ, പ്രസന്ന, ബാലകൃഷ്ണൻ, കണ്ണൻ, രാമചന്ദ്രൻ, രഘുനാഥ്, പരേതരായ ജനാർദനൻ, വിജയൻ.