പുതുനഗരം: കച്ചേരി വട്ടാരത്തിൽ, നാദിർഷ വീട്ടിൽ ഫൗജ (65) നിര്യാതയായി. ഭർത്താവ്: സഹാബുദ്ദീൻ (റിട്ട. യൂക്കോ ബാങ്ക്). മക്കൾ: നസീമ, അഷ്റഫ്, അനീഷ, അബു. മരുമക്കൾ: സലീംരാജ്, നൗഷാദ് (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ഷാഹിന, സുൽഫത്ത്. സഹോദരങ്ങൾ: സഫിയ, ബഷീർ, നൂർമുഹമ്മദ്, യൂസുഫ് ഗനി.